1)
ആറങ്ങോട്ട് സ്വരൂപം എന്നറിയപ്പെട്ട
നാട്ടുരാജ്യം ?
ഉത്തരം : വള്ളുവനാട്
ഉത്തരം : വള്ളുവനാട്
2)
നെടിയിരിപ്പുസ്വരൂപം എന്നറിയപ്പെട്ട
രാജവംശമേത്
ഉത്തരം : കോഴിക്കോട് (സാമുതിരിമാര്‍),
ഉത്തരം : കോഴിക്കോട് (സാമുതിരിമാര്‍),
3)
പ്രാചീന കേരളത്തില്‍ 'ബാരിസ്
' എന്ന
നദിയുടെ ഇന്നത്തെ പേര്
ഉത്തരം : പമ്പ
ഉത്തരം : പമ്പ
4)
സംഘം കൃതികളില്‍ 'മുച്ചിരി'
എന്ന
സ്ഥലം
ഉത്തരം : കൊടുങ്ങല്ലൂര്‍
ഉത്തരം : കൊടുങ്ങല്ലൂര്‍
5)
വര്‍ക്കല എന്ന സ്ഥലത്തിന്റെ പഴയ പേര്
?
ഉത്തരം : ബലിത
ഉത്തരം : ബലിത
6)
ജൈനകേന്ദ്രമായിരുന്ന 'ഗണപതി
വട്ടം' എന്ന സ്ഥലം ഇന്ന്
ഉത്തരം : സുല്‍ത്താന്‍ ബത്തേരി
ഉത്തരം : സുല്‍ത്താന്‍ ബത്തേരി
7)
കുലശേഖര കാലഘട്ടത്തില്‍
രാജരാജേശ്വരമെന്ന് അറിയപ്പെട്ടിരുന്നത് ?
ഉത്തരം : കന്യാകുമാരി
ഉത്തരം : കന്യാകുമാരി
8)
'പെരുമ്പടമ്പ് സ്വരൂപം' എന്നറിയപ്പെട്ടിരുന്ന
രാജവംശം ?
ഉത്തരം : കൊച്ചി രാജവംശം
ഉത്തരം : കൊച്ചി രാജവംശം
9)
' വീര കേരള ചതുര്‍വേദിമംഗലം' എന്നു
പേരിലറിയപ്പെട്ടിരുന്ന ക്ഷേത്രം
ഉത്തരം : ശുചീന്ദ്രം
ഉത്തരം : ശുചീന്ദ്രം
10)
യൂറോപ്പ്യന്‍ രേഖകളില്‍ കുട്ടനാടിന്റെ
പേര്
ഉത്തരം : കൊട്ടനോറ
ഉത്തരം : കൊട്ടനോറ
11)
പടിഞ്ഞാറ്റേടത്തു സ്വരൂപം ഇന്നത്തെ ഏതു
സ്ഥലം ?
ഉത്തരം : കൊടുങ്ങല്ലൂര്‍
ഉത്തരം : കൊടുങ്ങല്ലൂര്‍
12)
ജയസിംഹനാട് (ദേശിങ്ങനാട്)
എന്നറിയപ്പെട്ടിരുന്ന പ്രദേശമേത്?
ഉത്തരം : കൊല്ലം
ഉത്തരം : കൊല്ലം
13)
ചൂര്‍ണി എന്ന പേരിലും അറിയപ്പെടുന്ന
നദിയേത്
ഉത്തരം : പമ്പ
ഉത്തരം : പമ്പ
14)
പുരാതന കേരളത്തില്‍ പറങ്കികള്‍ / മെസ്റ്റിസിസുകൾ
എന്ന് വിളിച്ചിരുന്നത് ആരെയാണ് ?
ഉത്തരം : പോര്‍ച്ചുഗീസുകാര്‍
(പറങ്കികള്‍ എന്ന് വിളിച്ചത് അറബികളാണ് )
ചട്ടക്കാർ. ലന്തക്കാര്‍, ടോപാസികൾ - ഡച്ചുകാരും
പരിന്തിരിസ് - ഫ്രഞ്ചുകാരും
ഇങ്കിരീസ് - ഇംഗ്ലീഷുകാരുമാണ്.
ഇന്ത്യക്കാരെ വിവാഹം ചെയ്ത ഡച്ചുകാരെ - വാലൻഡസ്
ഉത്തരം : പോര്‍ച്ചുഗീസുകാര്‍
(പറങ്കികള്‍ എന്ന് വിളിച്ചത് അറബികളാണ് )
ചട്ടക്കാർ. ലന്തക്കാര്‍, ടോപാസികൾ - ഡച്ചുകാരും
പരിന്തിരിസ് - ഫ്രഞ്ചുകാരും
ഇങ്കിരീസ് - ഇംഗ്ലീഷുകാരുമാണ്.
ഇന്ത്യക്കാരെ വിവാഹം ചെയ്ത ഡച്ചുകാരെ - വാലൻഡസ്
No comments:
Post a Comment