- ജവഹര്‍ലാല്‍
നെഹ്‌റു ജനിച്ച വര്‍ഷം ?
1889 നവംബര്‍ 14 നു ( ശിശു ദിനമായി ആഘോഷിക്കുന്നു )
അലഹബാദ് ല്‍ - ജവഹര്‍ലാല്‍
നെഹ്രു എത്ര വര്‍ഷം തുടര്‍ച്ചയായി ഇന്ത്യയുടെ പ്രധാനമന്തിയായി സേവനം
അനുഷ്ഠിച്ചിട്ടുണ്ട് ?
ഉത്തരം : 17 വര്‍ഷം (16 വര്‍ഷവും ഒന്‍പത് മാസവും )
ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയ 1947 മുതല്‍ 1964 ല്‍ മരിക്കുന്നതു വരെ - കുട്ടികള്‍ക്ക്
പ്രിയങ്കരനായ ചാച്ചാജി ജപ്പാനിലെ കുട്ടികളുടെ ആവശ്യപ്രകാരം അയച്ചു കൊടുത്ത
കുട്ടിയാനയുടെ പേര്. പില്‍ക്കാലത്ത് ഈ പേരില്‍ ഇന്ത്യക്ക് ഒരു പ്രധാന മന്ത്രി
ഉണ്ടായിരുന്നു ?
ഉത്തരം : ഇന്ദിര ( മൈസൂരില്‍ നിന്നാണ് ആനയെ വരുത്തിയത്) - “ജവഹര്‍ലാല്‍”
എന്ന പദത്തിന്റെ അര്‍ഥം ?
ഉത്തരം : അരുമയായ രത്നം (അറബി പദമാണ് ) - ഇംഗ്ലണ്ട്
ലെ കേംബ്രിജ് സര്‍വ്വകലാശാലയില്‍ പഠനം പൂര്‍ത്തിയാക്കിയ ജവഹര്‍ലാല്‍ നെഹ്‌റു
ഏത് ഹൈക്കോടതിയിലാണ് വക്കീലായി സേവനം അനുഷ്ടിച്ചത് ?
ഉത്തരം : അലഹബാദ് ഹൈക്കോടതി ( 1912 മുതല്‍ ) - ജവഹര്‍ലാല്‍
നെഹ്രുവിന്റെ പത്നിയുടെ പേരെന്ത് ?
ഉത്തരം : കമലാ കൌള്‍ (1916 ല്‍ ആയിരുന്നു വിവാഹം )
1917 നവംബര്‍ 19 ല്‍ ഇന്ദിര പ്രിയദര്‍ശിനി ജനിച്ചു
പിതാവ് : മോത്തിലാല്‍ നെഹ്രു
മാതാവ് : സ്വരുപ്റാണി തുസ്സു - നെഹ്രു
പങ്കെടുത്ത ആദ്യ കോണ്ഗ്രസ് സമ്മേളനം ?
ഉത്തരം : 1912 ലെ ബന്ദിപൂര്‍ സമ്മേളനം - നെഹ്രുവിന്റെ
അന്ത്യ വിശ്രമ സ്ഥലം ?
ഉത്തരം : ശാന്തിവനം - നെഹ്രുവും
ഗാന്ധിജിയും ആദ്യമായി കണ്ടു മുട്ടിയത് ഏത് കോണ്ഗ്രസ് സമ്മേളനത്തിലെ
വച്ചായിരുന്നു ?
ഉത്തരം : 1916 ലെ ലക്നൌ സമ്മേളനം
തന്‍റെ രാഷ്ട്രീയ പിന്‍ഗാമിയായി ഗാന്ധിജി പ്രഖ്യാപിച്ചത് നെഹ്രുവിനെയായിരുന്നു - നെഹ്രുവിന്റെ
രചനകളില്‍ ഏറ്റവും പ്രധാനപ്പെട്ടതായി കണക്കാക്കുന്ന “ഇന്ത്യയെ
കണ്ടെത്തല്‍” എഴുതിയത് ഏത്
ജയിലില്‍ വച്ചാണ് ?
ഉത്തരം : അഹമ്മദ് നഗര്‍ കോട്ട ജയിലില്‍
1944 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ 5 മാസം കൊണ്ട് - രാഷ്ട്രത്തിന്‍റെ
വെളിച്ചം നഷ്ടപ്പെട്ടുവെന്നും എങ്ങും അന്ധകാരമാണെന്നും നെഹ്‌റു പറഞ്ഞ സന്ദര്‍ഭം
?
ഉത്തരം : ഗാന്ധിജിയുടെ വിയോഗ വേളയില്‍ രാഷ്ട്രത്തോട് നടത്തിയ അഭിസംബോധനയില്‍ - ജവഹര്‍ലാല്‍
നെഹ്‌റു “ഇന്ത്യയുടെ രത്നം (Jewel of India)
എന്ന് വിശേഷിപ്പിച്ച ഇന്ത്യന്‍ സംസ്ഥാനം ?
ഉത്തരം : മണിപ്പൂര്‍ - ഏത്
ചൈന പ്രധാന മന്ത്രിയുമായിട്ടാണ് 1954
ല്‍ പ്രസിദ്ധമായ പഞ്ചശീല തത്വങ്ങളില്‍ നെഹ്രു ഒപ്പ് വച്ചത് ?
ഉത്തരം : ചൌ എന്‍ ലായ് ( Chou en Lai )
Saturday, 15 November 2014
JAWAHARLAL NEHRU -QUIZ-PART 1
Subscribe to:
Post Comments (Atom)
help ful
ReplyDeleteTHANKS
ReplyDeleteTHANKS
ReplyDeletethanks
ReplyDeleteMy Name Is Abhijith Pallathusserry Narakathara ( thanks)
ReplyDeleteThis comment has been removed by the author.
ReplyDeleteHelpfull
ReplyDeletehelp full
ReplyDeleteThanks
ReplyDeleteThanks
ReplyDeleteVery helpful
ReplyDeleteVery helpful to me
ReplyDeletevery tanks
ReplyDeleteVery good...it helped me alot
ReplyDelete