Pages
Home
Online Exam
PSC Announcements
Job Oppertunities
Quiz-Time
General Knowledge
Malayalam
English
Mental Ability
Codes& Clues
Previous Questions
Study Materials
One Time Registration
Contact us
Mental Ability
1. CLICK THE LINK BELOW TO GET THE QUESTION PAPER
CLICK HERE
EXAM DATE: 13-08-2014
QUESTIONS
1) അടുത്തതേത്?
11, 19, 35, 59, .................
(a)75
(b) 91
(c) 78
(d) 107
2)'BOMBAY' എന്നത് 264217 എന്നെഴുതിയാല്‍ 'MADRAS' എന്നത് ....................
(a)314314
(b) 314319
(c) 414314
(d) 414911
3)ഒറ്റയാനെ തിരഞ്ഞെടുക്കുക
(a)21
(b) 17
(c) 19
(d) 23
4) AKJ, BLI, CNG, DQD എന്ന ശ്രേണിയില്‍ അടുത്തത് ഏത് ?
(a)EUA
(b) EUZ
(c) EVZ
(d)EVA
5) രോഹിത്, രാഹുലിന്റെ മകനാണ്. ലക്ഷ്മി രാഹുലിന്റെ സഹോദരിയാണ്. ലക്ഷ്മിക്ക് അപ്പു എന്ന മകനും, ശ്രീജ എന്ന മകളും ഉണ്ട്. വാസു അപ്പുവിന്റെ അമ്മാവനാണ് എങ്കില്‍ രാഹുല്‍ വാസുവിന്റെ ആരാണ് ?
(a)സഹോദരീ ഭര്‍ത്താവ്
(b) സഹോദരന്
(c)അച്ഛന്
(d) അമ്മാവന്
6) സുധിക്ക് കാര്‍ത്തിയേക്കാള്‍ ഉയരക്കൂടുതലുണ്ട്. കാര്‍ത്തി ബിജുവിനേക്കാള്‍ ഉയരത്തിലാണ്. സന്ധ്യക്ക് ശ്യാമിനേക്കാള്‍ ഉയരക്കൂടുതലുണ്ട്. ശ്യാമിന് കാര്‍ത്തിയേക്കാള്‍ ഉയരക്കൂടുതലുണ്ട്. ഇവരില്‍ ആരാണ് ഉയരം കുറഞ്ഞയാള്‍?
(a) സുധി
(b) ശ്യാം
(c) കാര്‍ത്തി
(d) ബിജു
7) 'ചിത്രം', കാഴ്ചയെ സൂചിപ്പിക്കുന്നു എങ്കില്‍ 'പുസ്തകം' എന്തിനെ സൂചിപ്പിക്കുന്നു ?
(a)ശ്രദ്ധ
(b) പെട്ടി
(c)വായന
(d) വില്‍പ്പന
8) ഒരു ഇരുട്ടുമുറിയില്‍ 27 ചുവന്ന പന്തുകളും, 30 വെളുത്ത പന്തുകളും, 15 നീല പന്തുകളും ഉണ്ട്. ഒരേ നിറത്തിലുള്ള 3 പന്തുകള്‍ കിട്ടാന്‍ ഏറ്റവും ചുരുങ്ങിയത് എത്ര പന്തെടുക്കണം ?
(a) 17
(b) 72
(c) 7
(d) 63
9) MPOEPO എന്നത് LONDON എന്ന് സൂചിപ്പിക്കാമെങ്കില്‍ NPTDPX എന്നത് എങ്ങിനെ സൂചിപ്പിക്കാം ?
(a) MASCOW
(b) MOSEOW
(c)AMOSCOW
(d) MOSCOW
10)ഒരു ഇന്‍സ്പെക്ടര്‍ക്ക് 4 ഓഫീസുകള്‍ സന്ദര്‍ശിക്കാനുണ്ട്. P, Q, R, S എന്നിവ. P, R നു ശേഷവും S നു മുമ്പെയും സന്ദര്‍ശിക്കണം. R സന്ദര്‍ശിച്ചശേഷം Q സന്ദര്‍ശിക്കാന്‍ പാടില്ല. എങ്കില്‍ ഏതു ക്രമത്തിലാണ് ഓഫീസുകള്‍ സന്ദര്‍ശിക്കേണ്ടത് ?
(a) R, Q, S, P
(b) P, Q, R, S
(c) Q, P, R, S
(d) Q, R, P, S
No comments:
Post a Comment
Home
Subscribe to:
Posts (Atom)
No comments:
Post a Comment