1)
യൂറോപ്യന്‍ രേഖകളില്‍ “മാര്‍ത്ത”
എന്നറിയപ്പെടുന്ന പ്രദേശം ?
ഉത്തരം : കരുനാഗപ്പള്ളി
ഉത്തരം : കരുനാഗപ്പള്ളി
2)
ഡച്ച് രേഖകളില്‍ “ബെറ്റിമെനി/
കാരിമ്പിള്ളി ” എന്നറിയപ്പെടുന്ന പ്രദേശം ?
ഉത്തരം : കാര്‍ത്തികപ്പള്ളി
ഉത്തരം : കാര്‍ത്തികപ്പള്ളി
3)
ഓടനാട് എന്നറിയപ്പെട്ടിരുന്ന നാട്ടു
രാജ്യം ?
ഉത്തരം : കായംകുളം
ഉത്തരം : കായംകുളം
4)
യൂറോപ്യന്‍ രേഖകളില്‍ “പോര്‍ക്ക”
എന്നറിയപ്പെടുന്ന പ്രദേശം ?
ഉത്തരം : പുറക്കാട്
ഉത്തരം : പുറക്കാട്
5)
പുറക്കാട് എന്ന നാട്ടുരാജ്യം ഏത്
പേരിലാണ് പ്രശസ്തമായത് ?
ഉത്തരം : ചെമ്പകശ്ശേരി
ഉത്തരം : ചെമ്പകശ്ശേരി
6)
ദേവ നാരായണന്‍മാര്‍ എന്ന് വിഖ്യാതരായ
രാജാക്കന്മാര്‍ ഭരിച്ചിരുന്ന നാട്ടുരാജ്യം ?
ഉത്തരം : ചെമ്പകശ്ശേരി
(മേല്‍പത്തൂര്‍ നാരായണ ഭട്ടതിരി, കുഞ്ചന്‍ നമ്പ്യാര്‍ എന്നിവരുടെ പുരസ്കര്ത്താക്കള്‍ ആയിരുന്നു ചെമ്പകശ്ശേരിയിലെ ദേവ നാരായണന്‍മാര്‍ )
ഉത്തരം : ചെമ്പകശ്ശേരി
(മേല്‍പത്തൂര്‍ നാരായണ ഭട്ടതിരി, കുഞ്ചന്‍ നമ്പ്യാര്‍ എന്നിവരുടെ പുരസ്കര്ത്താക്കള്‍ ആയിരുന്നു ചെമ്പകശ്ശേരിയിലെ ദേവ നാരായണന്‍മാര്‍ )
7)
തെക്കുംകൂര്‍, വടക്കുംകൂര്‍ എന്നിങ്ങനെ
രണ്ടായി പിരിയുന്നതിനു മുന്പ് അറിയപ്പെട്ടിരുന്ന പേര് ?
ഉത്തരം : വെമ്പലനാട്
ഉത്തരം : വെമ്പലനാട്
8)
“കുരുമുളക് നാട് “എന്ന് പോര്‍ച്ചുഗീസ്‌കാര്‍
വിളിച്ചത് ഏത് നാട്ടുരാജ്യത്തെയാണ്?
ഉത്തരം : വടക്കുംകൂര്‍
ഉത്തരം : വടക്കുംകൂര്‍
9)
“മൌട്ടന്‍” എന്ന്
യൂറോപ്യന്‍മാര്‍ വിളിച്ച നാട്ടു രാജ്യം?
ഉത്തരം : കരപ്പുറം (ചേര്‍ത്തല)
ഉത്തരം : കരപ്പുറം (ചേര്‍ത്തല)
10)
യൂറോപ്യന്‍ രേഖകളില്‍ “റപ്പോളിന്‍”
എന്നറിയപ്പെട്ട നാട്ടുരാജ്യം ?
ഉത്തരം : ഇടപ്പള്ളി
ഉത്തരം : ഇടപ്പള്ളി
11)
ഏത് നാട്ടുരാജ്യമാണ് എളങ്ങല്ലൂര്‍
സ്വരൂപം എന്നറിയപ്പെട്ടിരുന്നത് ?
ഉത്തരം : ഇടപ്പള്ളി
ഉത്തരം : ഇടപ്പള്ളി
12)
പിണ്ടിനിവട്ടത്ത് സ്വരൂപം
എന്നറിയപ്പെട്ട നാട്ടുരാജ്യം ?
ഉത്തരം : പറവൂര്‍
ഉത്തരം : പറവൂര്‍
13)
യൂറോപ്യന്‍ രേഖകളില്‍ “പാപ്പനീട്ടി”
എന്ന് പേരുള്ള നാട്ടു രാജ്യം ?
ഉത്തരം : അയിരൂര്‍ ( പാപ്പിനിവട്ടം )
ഉത്തരം : അയിരൂര്‍ ( പാപ്പിനിവട്ടം )
14)
വെള്ളാട്ടിരി, ആറങ്ങോട്ട് ഉടയവന്‍ എന്നീ
പേരുകളില്‍ അറിയപ്പെട്ടിരുന്നത്?
ഉത്തരം : വള്ളുവനാട് രാജാവ് ( വള്ളുവക്കോനാതിരി )
ഉത്തരം : വള്ളുവനാട് രാജാവ് ( വള്ളുവക്കോനാതിരി )
No comments:
Post a Comment